എല്‍.ഡി.ക്ലര്‍ക്ക്: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് അംഗീകാരം

Share our post

എല്‍.ഡി.ക്ലര്‍ക്ക്: പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ക്ക് അംഗീകാരം.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കമ്മീഷന്‍ അംഗീകാരം നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!