കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

Share our post

കണ്ണൂർ : കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ് വളപട്ടണം എസ്.ഐ അറസ്റ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത്.പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ പോലീസ് കേസ് വളപട്ടണം വനിതാ എസ്.ഐ രേഷ്മക്ക് കൈമാറുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!