Month: July 2022

കൂത്തുപറമ്പ് : ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതി പാട്യം ഗ്രാമ പഞ്ചായത്തിലും ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ കെട്ടിയോടിയിലും കാര്യാട്ട് പുറത്തുമാണ്...

കണ്ണൂർ : പറശ്ശിനി പുഴയിൽ 71കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണപുരം സ്വദേശി ചന്ദ്രോത്ത് ബാലന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച‌‌ പകൽ 11.15 ഓടെയാണ് പറശിനി പുഴയുടെ...

ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പലർക്കും ലഭിച്ചു തുടങ്ങി. സന്ദേശത്തിലുള്ള ഫോൺ നമ്പരിൽ സംശയ നിവാരണത്തിന് വിളിച്ചാൽ...

കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടുവണ്ണൂര്‍...

പേരാവൂർ: പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ രോഗനിർണയ ക്യാമ്പും പരിശോധനയും ഉന്നത വിജയികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. മണത്തണ സാംസ്‌കാരിക നിലയത്തിൽ രാവിലെ...

തിരുവനന്തപുരം : അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് മാത്രമായി കോഴിക്കോട്ട് സർക്കാരിന്റെ സൂപ്പർ സ്പെഷ്യൽറ്റി ആസ്പത്രി വരുന്നു. കോഴിക്കോട് കുഷ്ഠരോഗാസ്പത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

കണ്ണൂർ : അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള പി.എസ്.സി അംഗീകരിച്ച ബി-ഫാം/ഡി-ഫാം. ഉദ്യോഗാർഥികൾ ജൂലൈ 29ന് രാവിലെ 10.30ന് അഴീക്കോട്...

മാനന്തവാടി: മലമാനിന്റെ ഇറച്ചിയുമായി നാലംഗ സംഘം വനപാലകരുടെ പിടിയിലായി. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാംസം വിൽക്കുന്ന സംഘമാണ് വരയാലില്‍ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ്...

ഞാലിപ്പൂവന്‍ വിലയില്‍ രണ്ട് മാസം കൊണ്ട് 20 രൂപയിലധികം വര്‍ധന. ഏപ്രിലില്‍ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ...

പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!