തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ് ഓൺലൈൻ ടാക്‌സി സർവീസ്...
Month: July 2022
കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ...
ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ...
തളിപ്പറമ്പ്: ഏഴാം മെയിലിൽ സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച...
കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ...
കണ്ണൂർ : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്രവികസനം പദ്ധതി ഉദ്‌ഘാടനം ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്‌ബി ഫണ്ടിൽനിന്ന് 233.71 കോടി...
മണത്തണ: പേരാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു. എം.എ. ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചൻ, എട്ടാം റാങ്ക് ജേതാവ്...
കേരള നോളജ് ഇക്കണോമി മിഷൻ വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമായി കൈകോർത്ത് നാല് ആഗോള സ്ഥാപനങ്ങൾ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ തൊഴിൽ...
പേരാവൂർ: എം.എസ്. ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ മേഖലയിലെ പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ...
തളിപ്പറമ്പ് : കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ്/ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം...
