Month: July 2022

കണ്ണൂർ: മഴയുടെ തോതനുസരിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന വൈപ്പർ രൂപകല്പനചെയ്ത് ഒരുകൂട്ടം വിദ്യാർഥികൾ. മഴ തുടങ്ങിയാൽ വൈപ്പർ തനിയെ പ്രവർത്തിച്ചുതുടങ്ങും. മഴയുടെ തോതനുസരിച്ച് വൈപ്പറിന്റെ സ്പീഡ് ക്രമീകരിക്കുകയും ചെയ്യും....

അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്ക്...

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച്...

പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനത്തിനായി ഒരുങ്ങി. രാജ്യത്തെ ആദ്യ സൗജന്യ സിവില്‍ സര്‍വീസ് കേന്ദ്രമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഈ മാസം 31-ന്...

പെരുമ്പാവൂർ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്‌ന്ന് 13 വയസ്സുകാരൻ മരിച്ചു. കീഴില്ലത്ത് ഹരിനാരായണൻ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ...

തിരുവനന്തപുരം : ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നൽകുന്ന ഭക്ഷ്യ സാധനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തിൽ...

സി.പി.എമ്മിന്റെ മാതൃക പിന്തുടർന്ന് കോൺഗ്രസും സന്നദ്ധ സേവന രംഗത്തേക്ക്. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ തുടങ്ങും. ഡിസംബർ 15 നകം ചാരിറ്റബിൾ ട്രസ്റ്റ്...

തിരുവനന്തപുരം : 10 ലക്ഷം രൂപയിലേറെ ചെലവഴിച്ച് സ്വകാര്യ കെട്ടിടങ്ങൾ നിർമിച്ചാൽ ഉടൻ തന്നെ 1% നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്‍ ഓൺലൈനായി തദ്ദേശസ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ...

കൂത്തുപറമ്പ്: ഭക്ഷ്യവിഭവങ്ങൾ എന്തെന്നറിഞ്ഞ് എത്തുന്ന ഒരു അതിഥിയുണ്ട് കൂത്തുപറമ്പിനടുത്ത കൈതേരി ഇടത്തിൽ അനന്തപുരിയിൽ കെ.കെ.സതീശന്റെ വീട്ടിൽ. കഴിഞ്ഞ മൂന്നുമാസമായി കൈതേരി ഇടത്തിൽ കൂടുകൂട്ടിയ ഒരു ചക്കിപ്പരുന്താണ് കക്ഷി....

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ.) അപ്രന്റിസ്ഷിപ്പിന് ചേരാം. നാസിക്കിലെ എച്ച്.എ.എലിന്റെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിവിഷനിലാണ് അവസരം. ആകെ 633 ഒഴിവുണ്ട്. ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്-455 ഫിറ്റർ-186, ടർണർ-28,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!