ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവുശിക്ഷ. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. ആറുവയസ്സുള്ള കുട്ടിയെ, 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് കാലയളവില്‍...
Month: July 2022
സർക്കാർ/എയ്ഡഡ്/സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലേക്ക് 2022-2024 അധ്യയനവർഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡി.എൽ.എഡ്. ജനറൽ കോഴ്‌സിലേക്ക്...
യുട്യൂബ് നോക്കി വീട്ടില്‍ മുന്തിരിവൈനുണ്ടാക്കി പരീക്ഷണം നടത്തിയ പന്ത്രണ്ടുകാരന്‍ അത് സ്‌കൂളില്‍ കൊണ്ടുവന്ന് വിളമ്പി. ദ്രാവകം ഉള്ളില്‍ച്ചെന്ന മറ്റൊരു വിദ്യാര്‍ഥി ഛര്‍ദിച്ച് അവശനായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ്...
കൃഷിയിടങ്ങളിൽ വീണ്ടും ശീമക്കൊന്നയ്ക്ക് നല്ലകാലം. ശീമക്കൊന്ന വ്യാപകമായി നട്ടുവളർത്താനുള്ള പദ്ധതികൾ കൃഷിവകുപ്പ് തയ്യാറാക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കാനുള്ള പച്ചിലവളമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കൃഷിവകുപ്പിന്റെ കേരരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നട്ടുവളർത്താനായി...
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) കാർഷികാധിഷ്ഠിത വ്യവസായങ്ങൾക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 10 കോടി രൂപ വരെയുള്ള വായ്പകൾ അഞ്ചുശതമാനം വാർഷിക പലിശയ്ക്ക് ലഭിക്കും. കാർഷികാധിഷ്ഠിത...
നിർമാണവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിൽ ദോശ, അപ്പം മാവിന് വില വർധിപ്പിക്കാനൊരുങ്ങി ഉത്പാദകർ. ഓഗസ്റ്റ് ഒന്നുമുതൽ മാവിന്റെ വില വർധിപ്പിക്കുമെന്ന് ഓൾ കേരള ബാറ്റർ മാനുഫാക്ചേഴ്‌സ് അസോസിയേഷൻ...
കണ്ണൂർ : ജില്ലയിലെ ലേഡീസ് ക്ലബ്ബുകളുമായി ചേർന്ന് പിങ്ക് ടിയാര ശനിയാഴ്‌ച സ്‌ത്രീകളുടെ മൺസൂൺ നൈറ്റ് വാക്ക് നടത്തും. രാത്രി എട്ടിന് സ്‌റ്റേഡിയം കോർണറിൽ മേയർ ടി.ഒ. മോഹനൻ...
കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു പള്ളിക്കുളം ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനംചെയ്യാൻ കെ.വി.സുമേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന...
കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന് ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം. രാവിലെ 10.30-ന് കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ് ഓഫ് കർമം...
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയായി മാറ്റണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയാൽ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാൻ വഴിതെളിയുമെന്ന് വിദഗ്ദ്ധർ. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന...