Month: July 2022

കണ്ണൂർ :  മട്ടന്നൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടക്കും. വോട്ടെണ്ണൽ 22ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ 26 ചൊവ്വാഴ്‌ച‌ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു....

കേരള പ്രവാസി ക്ഷേമ ബോർഡ് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് പ്രവാസ ജീവിതവും കാഴ്ചകളും എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10വരെയാണ് മത്സരം. ലോകഫോട്ടോഗ്രഫി ദിനമായ...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് മുൻസിഫ് കോടതി തള്ളിയ കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശി ചെക്യാട്ട് മമ്മദാണ് കോടതിയുടെ 2022 മെയ് 21...

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ പെ​ൺ​കു​ട്ടി​യെ ക​യ​റി പി​ടി​ച്ച എം​.വി​.ഐ​.ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നാ​പു​രം മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.എ​സ്. വി​നോ​ദ് കു​മാ​റി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ പെ​ൺ​കു​ട്ടി​യെ ക​യ​റി...

ഇരിട്ടി: കയിൽ കുത്തിയും മുന്നേറാമെന്ന വിജയകഥയാണ്‌ ആറളം പഞ്ചായത്തും കുടുംബശ്രീയും തെളിയിക്കുന്നത്‌. ഭരണസമിതി അധികാരമേറ്റ്‌ 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭങ്ങളുടെ ഖ്യാതിയിലാണ്‌ ആറളം കുടുംബശ്രീ....

കണ്ണൂര്‍: പാനുണ്ടയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മരിച്ചു. പുതിയവീട്ടില്‍ ജിംനേഷാണ് തിങ്കളാഴ്ച പുലര്‍ച്ചെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍വെച്ച് മരിച്ചത്. അതേസമയം, ജിംനേഷിന്റെ മരണകാരണത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സി.പി.എം. പ്രവര്‍ത്തകര്‍...

കേളകം : സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം ഇക്കണോമിക്സ് ജൂനിയർ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. 29 ന് 10ന് സ്കൂൾ ഓഫിസിൽ  ഇന്റർവ്യൂ...

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട്...

കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് 45-50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും വിരലടയാള...

മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആസ്പത്രിയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!