Month: July 2022

തിരുവനന്തപുരം: കർഷകർക്ക് വർഷം 6000 രൂപ കിട്ടുന്ന പി.എം. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ 31-നകം വിവരം നൽകണം. സംസ്ഥാന കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലാണ് കൃഷിഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ...

പഞ്ചായത്ത് ജനസേവാ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ(30)യാണ്  ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ...

ഓണത്തിന് പച്ചക്കറിയൊരുക്കാനായി കർഷകദിനത്തിൽ കടമ്പേരി ജി.യു.പി. സ്കൂളിലെ 200-ൽപരം വിദ്യാർഥികൾ അവരുടെ ഗൃഹാങ്കണങ്ങിൽ വിളവിറക്കും. ഇതിനായി സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം വിത്തുപേന നൽകി. ആന്തൂർ കൃഷിഭവനും കണ്ണൂർ ഗവ....

തലശേരി : സൗദ്യ അറേബ്യ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞ്‌ ചവിട്ടുകയാണ്‌ ചെറുവത്തൂർ ചിറമ്മൽ ഹൗസിൽ സി എച്ച്‌ ഷെഫീഖ്‌. ആറുദിവസം മുമ്പ്‌ മലപ്പുറത്തുനിന്നാരംഭിച്ച സഞ്ചാരം കോഴിക്കോടും കടന്ന്‌ കണ്ണൂർ...

പേരാവൂർ: മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിനാവശ്യമായത് ചെയ്യണമെന്ന്  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ...

കണ്ണൂർ : എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം കാലാവധി ആറ് മാസം....

കണ്ണൂർ : കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബിന്റെ രണ്ടാം നില ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 2019-20 വർഷത്തെ കേരള ഹെൽത്ത്...

തലശേരി  : മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ 'അമൃതം 2022' ജൂലൈ 30ന് തലശേരി  മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

കൊച്ചി: അശരണരായ വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം.ജി.എമ്മും. ഇതിന്റെ ഭാഗമായി കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും...

ആ​ൽ​ബ​ർ​ട്ട് ​ഐ​ൻ​സ്റ്റീ​ൻ,​ ​സ്റ്റീ​ഫ​ൻ​ ​ഹോ​ക്കിം​ഗ് ,​ ​മൈ​ക്ക​ലാ​ഞ്ച​ലോ,​ ​ഐ​സ​ക് ​ന്യൂ​ട്ട​ൺ..​ ​ലോ​ക​ ​പ്ര​ശ​സ്ത​രാ​യ​ ​ഇ​വ​രെ​ല്ലാം​ ​ത​മ്മി​ൽ​ ​ഒ​രു​ ​സാ​മ്യ​മു​ണ്ടാ​യി​രു​ന്നു.​ സ്വ​ന്തം​ ​മേ​ഖ​ല​യി​ൽ​ ​അ​ഗ്ര​ഗ​ണ്യ​രാ​യ​ ​ഇ​വ​രെ​ല്ലാം​ ​ഓ​ട്ടി​സം​ ​എ​ന്ന​...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!