ഡി.എൽ.എഡ്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share our post

സർക്കാർ/എയ്ഡഡ്/സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലേക്ക് 2022-2024 അധ്യയനവർഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡി.എൽ.എഡ്. ജനറൽ കോഴ്‌സിലേക്ക് മെരിറ്റ് ക്വാട്ട മുഖേനയുള്ള പ്രവേശനത്തിനുള്ള അപേക്ഷകൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാകോഴ്‌സിലേക്കുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കേണ്ടത്. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 16.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!