Day: July 30, 2022

കണ്ണൂർ : കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരിണാവിൽ ഗവ ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ട്രെയിനറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ സർട്ടിഫിക്കറ്റ്/ബി.എ.എം.എസ്/ബി.എൻ വൈ.എസ് യോഗ്യതയുള്ള 40 വയസ്സിനു താഴെയുള്ളവർ ആഗസ്റ്റ്...

കണ്ണൂർ : കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം കേരള സിലബസിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക്...

കണ്ണൂർ: പട്ടുവം കയ്യംതടം ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ (യോഗ്യത: ലൈബ്രേറിയൻ സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയവും), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ (ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ...

കോട്ടയത്തെ അർധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി കരാർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള...

കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം. കാ​ര്യ​ങ്കോ​ട് സ്വ​ദേ​ശി മ​നീ​ഷ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് പ്ര​മോ​ദ്...

സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ...

കോളയാട് : പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പും ജെൻഡർ റിസോഴ്സ് സെന്ററും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു....

ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ പതിനാലുകാരനെ അശ്ലീലദൃശ്യം കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. വിശ്വനാഥപുരം രാജീവ് ഭവനില്‍ രാജീവ് (38) ആണ് പിടിയിലായത്. വെള്ളിയാഴ്ച...

ന്യൂഡൽഹി : കോവിഡും യുക്രെയ്നിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ...

പരീക്ഷാഫലം അറിയാനോ ജോലി അല്ലെങ്കിൽ മറ്റെന്തെങ്കിലും അത്യാവശ്യവിവരങ്ങൾ തിരയാനോ ഫോണിൽ വെബ്‌സൈറ്റുകൾ തേടുന്നവർ സൂക്ഷിക്കുക. ചിലതിൽ കെണിയുണ്ടെന്ന് സൈബർ സെൽ വെളിപ്പെടുത്തുന്നു. കെണിയിൽപ്പെടുന്നവരിൽ അധികവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!