ഐ.ടി.ഐ.കളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share our post

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ.ടി.ഐ.കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ:ഐ.ടി.ഐ.യിൽ ഇൻർവ്യൂവിന് നേരിട്ട് ഹാജരാവുക. ഫോൺ: 0495 2461898.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!