കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷകൾ ക്ഷണിച്ചു

Share our post

കോഴിക്കോട് : സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ മാധ്യമ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാലപരിധി: ഒരു വർഷം. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും. യോഗ്യത: ഏതെങ്കിലും ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ആഗസ്റ്റ് 10. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്ളോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!