Day: July 28, 2022

അവിവാഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സ്വദേശത്തേക്ക്...

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച്...

പെരിന്തല്‍മണ്ണയില്‍ സൗജന്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ഉദ്ഘാടനത്തിനായി ഒരുങ്ങി. രാജ്യത്തെ ആദ്യ സൗജന്യ സിവില്‍ സര്‍വീസ് കേന്ദ്രമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനം ഈ മാസം 31-ന്...

പെരുമ്പാവൂർ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞ് താഴ്‌ന്ന് 13 വയസ്സുകാരൻ മരിച്ചു. കീഴില്ലത്ത് ഹരിനാരായണൻ (13) ആണ് മരിച്ചത്. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!