പട്ടികജാതി വികസന വകുപ്പ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു

Share our post

കണ്ണൂർ : പട്ടികജാതി വികസന വകുപ്പ് കമ്യൂണിറ്റി സോഷ്യൽ വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 5ന് വൈകിട്ട് 5നു മുൻപ് കണ്ണൂർ ജില്ലാ  പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!