ഫാർമസിസ്റ്റ് താൽക്കാലിക നിയമനം

Share our post

കണ്ണൂർ : അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള പി.എസ്.സി അംഗീകരിച്ച ബി-ഫാം/ഡി-ഫാം. ഉദ്യോഗാർഥികൾ ജൂലൈ 29ന് രാവിലെ 10.30ന് അഴീക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹജരാകണം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!