ഞാലിപ്പൂവന്‍ വിലയില്‍ രണ്ട് മാസം കൊണ്ട് 20 രൂപയിലധികം വര്‍ധന. ഏപ്രിലില്‍ ഞാലിപ്പൂവന്‍ പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ...
Day: July 26, 2022
പഴഞ്ഞി: കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ ആദ്യ കണ്‍മണിയെ കാണാന്‍ കൊതിയോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല....
ഇരിട്ടി : ഇരിട്ടിയിൽ പ്രവർത്തിക്കുന്ന 'ഉളിയിൽ' സബ് രജിസ്ട്രാർ ഓഫീസിന് ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസെന്ന് പുനർനാമകരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ...
കണ്ണൂർ : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആരംഭിച്ച ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സിൽ...
കണ്ണൂർ: കല്യാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാവും. 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്ക്,...
മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. തവിഞ്ഞാല്‍ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റിന്റെ ഫാമിലെ പന്നികളെയാണ് കൊന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ്...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിഹാർ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ ദാമോദര്‍പുര്‍ സ്വദേശി പപ്പുകുമാറിനെയാണ് (30) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും...
കാസര്‍കോട്: അമ്പത് ലക്ഷത്തോളം വരുന്ന കടബാധ്യത തീര്‍ക്കാനായി സ്വന്തം വീട് വില്‍ക്കാന്‍ തീരുമാനിച്ചയാള്‍ക്ക് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരുകോടി. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവയെ(50)യാണ്...
പിണറായി : പിണറായി ഗവ.ആയുർവേദ ഡിസ്‌പെൻസെറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരൻ പ്രത്യേക ദൗത്യത്തിലാണിപ്പോൾ. ആശുപത്രിയുടെ പരിസരത്തെ വീടുകളിലെല്ലാം ഔഷധത്തോട്ടങ്ങളുണ്ടാക്കിവരികയാണിദ്ദേഹം. പിണറായി പതിനഞ്ചാം വാർഡിൽ പ്രഭാകരന്റെ നേതൃത്വത്തിൽ 25...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പ് കമ്യൂണിറ്റി സോഷ്യൽ വർക്കർമാരെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 5ന് വൈകിട്ട് 5നു മുൻപ് കണ്ണൂർ...