ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് ഇനിമുതൽ ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസ്

Share our post

ഇരിട്ടി : ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ‘ഉളിയിൽ’ സബ് രജിസ്ട്രാർ ഓഫീസിന് ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസെന്ന് പുനർനാമകരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്. രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ ശുപാർശയെത്തുടർന്നാണ് നികുതി വകുപ്പിന്റെ ഉത്തരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!