ഡാറ്റാ എൻട്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആരംഭിച്ച ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താംതരം. 0497 2702812.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!