മണത്തണ : എം.എ ജേണലിസം ഒന്നാം റാങ്ക് ജേതാവ് നീതു തങ്കച്ചനെ മടപ്പുരച്ചാൽ വാർഡ് കീർത്തന കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. നീതുവിനുള്ള ഉപഹാരം പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി വേണുഗോപാലൻ കൈമാറി. വാർഡ് മെമ്പർ യു.വി. അനിൽകുമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.