സി.ബി.എസ്.ഇ, എ.ഐ.എസ്.എസ്.ഇ പരീക്ഷയില്‍ പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം

പേരാവൂര്‍ : സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷയില്‍ പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം. 25 പേര്‍ പരീക്ഷ എഴുതിയതില്‍ 7 കുട്ടികള്‍ 90% ത്തിന് മുകളില്‍ മാര്‍ക്ക് നേടി. 16 കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 2 കുട്ടികള്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കെ മാളവിക 97% മാര്‍ക്ക് നേടി.