നിർമാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ നീട്ടി

Share our post

തിരുവനന്തപുരം: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം നിലയ്‌ക്കോ അടുത്തുള്ള അക്ഷയ/ സി.എസ്.സി. കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം. register.eshram.gov.in പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!