മണത്തണ സ്വദേശിനിക്ക് ബി.എസ്.സി ബോട്ടണിയിൽ ഒന്നാം റാങ്ക്

Share our post

മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!