ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ; ഓണാവധി സെപ്തംബർ 3ന് തുടങ്ങും

Share our post

തിരുവനന്തപുരം : കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെ. പരീക്ഷകൾ ഓഗസ്റ്റ് 24ന് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സെപ്തംബർ രണ്ടിന് സ്കൂളുകൾ ഓണാവധിക്കായി അടക്കും. 12നായിരിക്കും തുറക്കുക. പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ തീർക്കാനുള്ള തിരക്കിലാണ് അദ്ധ്യാപകർ. സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!