പ്ലസ് വൺ: അപേക്ഷ 21 വരെ നീട്ടി

Share our post

കൊച്ചി : പ്ലസ് വൺ‍ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാസമയം 21ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 21 വരെ സമയം അനുവദിക്കാനുള്ള ഹൈക്കോടതി നിർദേശപ്രകാരമാണിത്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിൽ 2 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!