കല്ല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്കിൽ വിവിധ കോഴ്‌സുകൾ

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻlകോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും 150 രൂപ നേരിട്ടടച്ചാൽ ഓഫീസിൽ നിന്നും ജൂലൈ 30 വരെ ലഭിക്കും.അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി.യുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0497 2780287.