കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പ് നിയമനം

Share our post

കണ്ണൂർ: ജില്ലയിലെ കൃഷി ഭവനുകളിൽ ആറ് മാസത്തേക്ക് വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ/അഗ്രികൾച്ചർ ഡിപ്ലോമ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 41 നും ഇടയിൽ. പ്രതിമാസം 2500 രൂപ ഇൻസെന്റീവ് ലഭിക്കും. താൽപര്യമുള്ളവർ www.keralagriculture.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 25.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!