കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ഗവ ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു.എ.ക്യു.സി എൻ.ഡി.ടി കോഴ്‌സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി, ബി-ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 8301098705.