പേരാവൂർ, പെരുവ ഗവ. ആസ്പത്രികളിൽ ഫാർമസിസ്റ്റ് ഒഴിവ്

Share our post

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്.

കോളയാട് പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന ഫാർമസിസ്റ്റിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!