കനത്തമഴയിൽ പേരാവൂരിലെ പൊതുശ്മശാനത്തിന് പിറകിൽ മണ്ണിടിഞ്ഞു വീണു

Share our post

പേരാവൂർ: ശക്തമായ മഴയിൽ വെള്ളർവള്ളിയിലെ പഞ്ചായത്ത് ശ്മശാനത്തിന് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണു. കെട്ടിടത്തിന്റെ പിറകു ഭാഗത്തെ ചുമരിന്റെ പകുതിയോളം മണ്ണ് മൂടിയ നിലയിലാണ്. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!