എം.കെ. ബാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം

Share our post

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മറ്റിയംഗവും പേരാവൂർ ഏരിയാ സെക്രട്ടറിയുമായിരുന്ന എം.കെ.ബാലകൃഷ്ണന്റെ ഇരുപത്തൊന്നാം ചരമവാർഷികദിനാചരണം പേരാവൂരിൽ നടന്നു. സെൻട്രൽ കമ്മിറ്റിയംഗം എൻ.സി. സുമോദ്, ബാബു മാക്കുറ്റി, പി. സുരേന്ദ്രൻ, എം.കെ. മനോജ് എന്നിവർ സംസാരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!