പേരാവൂർ, കോളയാട് മസ്ജിദുകളിലെ പെരുന്നാൾ നിസ്‌കാര സമയം
പെരുന്നാൾ ദിനത്തിൽ പേരാവൂർ, കോളയാട് മസ്ജിദുകളിലെ നിസ്‌കാര സമയം ചുവടെ:-
. പേരാവൂർ ടൗൺ ജുമാമസ്ജിദ്: 8.00.
• കൊളവംചാൽ അബൂഖാലിദ് മസ്ജിദ്: 7.30.
• കൊട്ടംചുരം ജുമാമസ്ജിദ്: 8.30.
• കുനിത്തല മസ്ജിദ്: 8.30.
• ചെവിടിക്കുന്ന് ജുമാമസ്ജിദ്: 8.30.
• മുരിങ്ങോടി ടൗൺ ജുമാമസ്ജിദ്: 8.00.
• നമ്പിയോട് മസ്ജിദ്: 8.00.
• മേൽമുരിങ്ങോടി മസ്ജിദ്: 8.00.
• മുരിങ്ങോടി മൈതാനിപള്ളി: 8.00.
• കോളയാട് ടൗൺ ജുമാമസ്ജിദ്: 8.00.
• പെരുന്തോടി ജുമാമസ്ജിദ്: 8.00.
• പെരുവ ജുമാമസ്ജിദ്: 8.00.
• എടയാർ ജുമാമസ്ജിദ്: 8.00.
• പതിനേഴാം മൈൽ മസ്ജിദ്: 8.00.
• ആലച്ചേരി ജുമാമസ്ജിദ്: 8.00.
