നാല് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Share our post

മലമ്പുഴ : നാലു വയസുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. മലമ്പുഴ അനക്കല്ല് വലിയക്കാട്ടിൽ രവീന്ദ്രന്റെ മകൻ അദീഷ് കൃഷ്‌ണ (4) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. കാളി പാറ എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.  അമ്മ: ബിബിത. സഹോദരൻ: അദ്വൈത് കൃഷ്‌ണ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!