Breaking News Kannur Kerala ആട് വളർത്തൽ പരിശീലനം 3 years ago newshunt webdesk Share our post കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ താൽപര്യമുള്ള കർഷകർ ജൂലൈ 12നകം 04972 763473 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. Share our post Continue Reading Previous എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം അധ്യാപക ഒഴിവ്Next കല്പറ്റയില് നിയന്ത്രണം വിട്ട കാര് മരത്തിലിടിച്ച് മൂന്നുപേര് മരിച്ചു