എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം അധ്യാപക ഒഴിവ്

Share our post

കണ്ണൂർ : പുഴാതി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ മലയാളം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 0497 2749851, 9495744541.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!