Month: June 2022

പരപ്പനങ്ങാടി : മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38) ...

വയനാട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട്ടിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന 16 വിദ്യാർഥികളെയാണ് ആരോഗ്യനില...

ക​ണ്ണൂ​ർ: റെ​യി​ൽ​വേ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ അ​റ​സ്റ്റി​ലാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​രി​ട്ടി ച​ര​ൾ സ്വ​ദേ​ശി​നി ബി​നി​ഷ ഐ​സ​കി​നെ വി​ശ​ദ​മാ​യി ചോ​ദ്യം...

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയിൽ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ ആറുമാസ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ്...

കോളയാട്: സെയ്‌ന്റ് കൊർണേലിയൂസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റ്‌ ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ് നടത്തി. അധ്യാപകരായ വിന്‍സന്റ്, ജയന്‍, കോളയാട് പ്രകാശ് ജ്വല്ലറി ഉടമ...

കാസർഗോഡ്: ട്യൂമർ ബാധിച്ച് വയർ ഭാഗത്ത് അഞ്ച് കിലോ ഭാരമുള്ള നീർവീക്കവുമായി തെരുവിലൂടെ നടക്കുന്ന മുത്തുമണി എന്ന തെരുവ് നായ കാസർഗോഡ് ചുള്ളിക്കര ഗ്രാമത്തിന് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു....

കോഴിക്കോട് : അഞ്ച് ശതമാനം പലിശ നിരക്കിൽ രണ്ട് കോടി വരെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) വായ്പ. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (സി.എം.ഇ.ഡി.പി) യുടെ...

കണ്ണൂർ : ഏറെ നാളുകളായി മുടങ്ങിക്കിടന്നിരുന്ന പാസഞ്ചർ ട്രെയിനുകൾക്ക് പകരം അൺ റിസർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുന‍രാരംഭിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കയ്ക് അറുതിയായില്ല. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ...

ഇരിട്ടി: മഴ കനത്തതോടെ പഴശ്ശി ജലസംഭരണി ഷട്ടർ തുറന്നു വിടുകയും പുഴയിലെ ജലവിതാനം കുറയുകയും ചെയ്തത് മണൽ കടത്ത് സജീവമാകുന്നതിന് കാരണമാകുന്നു. ഇത് സർക്കാറിന് കോടികളുടെ നഷ്ടമാണ്...

പ്ലസ് ടുക്കാര്‍ക്ക് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്‌. പരീക്ഷകളിലെ മികച്ച സ്‌കോറുകൾ പ്രവേശനം എളുപ്പമാകും. നീറ്റും മെഡിക്കൽ,  കാർഷിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!