യുവാവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട്: മണ്ണാർക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് സ്വദേശി ദീപിക(28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.