സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ് റോഡിനരികില്‍ താഴ്ന്നു. അമ്പലപ്പുഴ കിഴക്ക് ചിറക്കോട് ഭാഗത്ത് താഴ്ന്നത്. പുന്നപ്രയിലെ സ്വകാര്യ സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
റോഡിനോട് ചേര്‍ന്ന് ആഴമേറിയ തോടാണുള്ളത്.സംഭവ സമയം 20ഓളം കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നു.