ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ താൽക്കാലിക നിയമനം

Share our post

കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അനസ്തറ്റിസ്‌റ്, പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ ( എം ബി ബി എസ്), ആർ ബി എസ് കെ കോ ഓർഡിനേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 29 വൈകിട്ട് അഞ്ച് മണി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.nhmkannur.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972709920.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!