കൗൺസിലിങ് സൈക്കോളജി ബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കണ്ണൂർ കേന്ദ്രത്തിൽ കൗൻസലിങ് സൈക്കോളജി ജൂലായ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധിയില്ല. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ക്ലാസ് ഓൺലൈനിലാണ്. മറ്റു കോഴ്സുകൾക്ക് പഠിക്കുന്നവർക്കും ജോലിയുള്ളവർക്കും കോഴ്സിൽ ചേരാം. ഫോൺ: 9446060641.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!