സ്‌കോൾ കേരള പ്രവേശനം: ജൂലൈ അഞ്ച് വരെ രജിസ്റ്റർ ചെയ്യാം

Share our post

കണ്ണൂർ : ഈ അധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർസെക്കൻ്ററി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും ജൂലൈ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. ഫോൺ : 04712 342950, 2342271.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!