Breaking News Kannur Local News കണ്ണൂർ ജൈവ സംസ്കൃതിയുടെ ജൈവോത്പന്ന മേള 23-ന് 4 years ago newshunt webdesk Share our post കണ്ണൂർ : ജൈവ സംസ്കൃതിയുടെ നേതൃത്വത്തിൽ ജൈവോത്പന്നമേള 23-ന് രാവിലെ 10 മുതൽ ഏഴുവരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജൈവ ചെറുധാന്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ശർക്കര, തേൻ, പച്ചക്കറികൾ തുടങ്ങിയവ ഉണ്ടാകും. ഫോൺ: 9495147440. Share our post Post navigation Previous കണ്ണൂർ നഗരത്തിലെ പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങിNext ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓംബുഡ്സ്മാൻ സിറ്റിങ്