സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു

Share our post

പഴയങ്ങാടി : ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഏഴോം ബാങ്ക് ജീവനക്കാരൻ അടുത്തില സ്വദേശി മിനിയാടൻ പ്രജീഷാണ് (38) മരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!