കൊട്ടിയൂർ: വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളനീർവെപ്പും ബുധനാഴ്ച നടക്കും. ഇളനീർവെപ്പിനായി ഇളനീർ കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക. കോട്ടയം കോവിലകത്ത് നിന്നെത്തിക്കുന്ന അഭിഷേക സാധനങ്ങളും പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാരിയർ...
തൃശൂർ: തന്റെ ദീര്‍ഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്. അദ്ദേഹം 15 വര്‍ഷമായി ആഗ്രഹിച്ച കാര്യമാണ് കഥകളി രൂപത്തിലുള്ള ഒരു ഗേറ്റ് തന്റെ വീടിന് ഒരുക്കണമെന്നത്. ഇപ്പോള്‍ ആ സ്വപ്നം നടന്നതിനെക്കുറിച്ചാണ്...
പേരാവൂർ: തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ആർച്ച് ഫ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ...
പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ ചുമരിൽ ചെറിയ തോതിൽ...
മലപ്പുറം: സ്കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വി.എച്ച്.എം ഹയർസെക്കന്ററി സ്കൂൾ അധ്യാപകർക്കെതിരെയാണ് നടപടി. ലക്ഷങ്ങൾ വിലവരുന്ന അരി കടത്തിയതിലൂടെ സ്കൂളിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ...
കൊല്ലം:യാത്രകൾ ഇനി കെ.എസ്.ആര്.ടി.സിക്കൊപ്പമാക്കാം..വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രയുമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നാണ് വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നത്. മെയ് 29ന് രാവിലെ 5 മണിക്ക് ആരംഭിക്കുന്ന കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ,...
വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയില്‍ പോലീസ് വിളിച്ച സര്‍വ്വകക്ഷി യോഗം സമാപിച്ചു. മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണല്‍ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താന്‍ അനുമതിയുള്ളൂ. ദേശീയ തലത്തില്‍ വിജയിക്കുന്ന...
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ പൊതുവിദ്യാലയങ്ങളിലെ ഒട്ടേറെ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ സാധ്യത. വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘സമ്പൂർണ’ സോഫ്റ്റ്വേർ പരിശോധിക്കുമ്പോൾ മുൻവർഷം പഠിച്ച ഒട്ടേറെപ്പേരുടെ സാധുവായ യു.ഐ.ഡികൾ ഇപ്പോൾ അസാധുവാണ്. സമ്പൂർണയിൽ...
പയ്യന്നൂർ: കൊട്ടിയൂർ വൈശാഖോത്സവത്തോടനുബന്ധിച്ച് പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് 26-05-2024 മുതൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ആരംഭിച്ചു. സമയം പയ്യന്നൂരിൽ നിന്നും രാവിലെ 6.30 കൊട്ടിയൂരിൽ നിന്നും വൈകിട്ട് 4 For more details:04985203062
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്ബിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്‍....