ഇരിട്ടി: സബ് ആർ.ടി ഓഫീസിൽ വാഹൻ വെബ്സൈറ്റ് ഡൗൺ ആയിരുന്നതിനാൽ മെയ് 16, 17 തീയതികളിലെ ലേണേഴ്സ് ടെസ്റ്റ് മാറ്റി വെച്ചിരുന്നു. മെയ് 16 ലെ ലേണേഴ്സ് ടെസ്റ്റ് മെയ് 31 വെള്ളിയാഴ്ച രണ്ടു മണിക്കും...
ന്യൂമാഹി – ആലമ്പത്ത് മാപ്പിള എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിൽ വെള്ളിയാഴ്ച 10.30-ന് അഭിമുഖം നടക്കും. പാനൂർ – കൊളവല്ലൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം 31-ന് രാവിലെ പത്തിന് സ്കൂളിൽ. തലശ്ശേരി –...
തിരുവനന്തപുരം :നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര...
വേങ്ങാട് : മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളിയ വ്യാപാര സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. മൈലുള്ളിമെട്ട ടൗണിൽ വായനശാലയ്ക്ക് മുൻപിലായി ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ കാണപ്പെട്ടത് പൊതുജനങ്ങളാണ് പഞ്ചായത്തിൽ അറിയിച്ചത്. പഞ്ചായത്ത് വിജിലൻസ് ശുചിത്വ...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആഖ്നൂരില് ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യു.പിയിലെ...
പാലക്കാട്: കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂര്‍ ഉളിയങ്കല്‍ പുളിയാനി വീട്ടില്‍ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടില്‍ ദീപേഷ്(38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിന്തോട്ടത്തില് വളം സൂക്ഷിക്കാനായി നിര്‍മിച്ച...
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറു പേരുടെ ആരോഗ്യ നില തൃപ്തികരമാണ്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റവരില്‍...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി നുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം. 31ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള സൗകര്യം...
കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എ.എസ്.ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്കി മണല്‍ മാഫിയയില്‍...
പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീര്‍ഘകാലമായി കെ.എസ്.ആർ.ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും...