തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകന് നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിടണം.ഒരു അംഗീകൃത പരിശീലകന്...
ഇരിട്ടി:ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും...
തലശ്ശേരി: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ...
പത്തനംതിട്ട : പതിനാലു വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയംനടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്രഭവനത്തിൽ വിധു കൃഷ്ണനെ (ചന്തു-31) പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി ജയകുമാർ ജോൺ 33 വർഷം...
മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ 275 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ....
ഇന്ന് മുതൽ അതായത് ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ന് മുതൽ നിരവധി നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ന് മുതൽ...
തിരുവനന്തപുരം: ഡ്യൂട്ടി ക്രമീകരണങ്ങളിലെ അപാകതകൾക്കെതിരെ ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ സമരത്തിന്. ജോലി സമയം 10 മണിക്കൂറായി കുറയ്ക്കാനുള്ള റെയിൽവേയുടെ ഉത്തരവ് സ്വയം നടപ്പാക്കുന്നതിനൊപ്പം ആഴ്ചയിലെ അവധിയിലും നിലപാട് കടുപ്പിക്കും. ജോലി സമയം കുറക്കുന്നത് ചരക്കുനീക്കം...
പരീക്ഷാ ടൈം ടേബിൾ രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, എം.ഫിൽ. സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 (സപ്ലിമെന്ററി-2018 സ്കീം) പരീക്ഷ, എം.ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 (സപ്ലിമെന്ററി-2017 സ്കീം)...
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനവും പരിഷ്കരിച്ചു. ഈ വര്‍ഷം ഏഴാംക്ലാസിലെ ഐ.സി.ടി. പുസ്തകത്തില്‍ നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തി.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം.ഈ പ്രോഗ്രാം വഴി...
ഒരു അക്കൗണ്ടിലേക്ക് പണമയയ്ക്കാന്‍ പണ്ടത്തെ പോലെ, പൂരിപ്പിച്ച ഫോമുമായി ബാങ്കില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട സ്ഥിതി ഇന്നാര്‍ക്കുമില്ല. മൊബൈല്‍ ബാങ്കിംഗിന്റെ ഈ കാലത്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് പണ കൈമാറ്റങ്ങള്‍ നടക്കുന്നത്. ഇങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള്‍ പൈസ...