പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ഫിലിം ക്രിട്ടിക്സ് പുരസ്കാര ജേതാവ്ഡോ: അമർ രാമചന്ദ്രനെയും ആതുരസേവന രംഗത്ത് അമ്പതാണ്ട് പൂർത്തിയാക്കിയ ഡോ.വി.രാമചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു....
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ സമ്മേളനം നോളജ് സെന്റർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ ട്രഷറർ...
ബി.എഡ്. പ്രവേശനം കാലിക്കറ്റ് സർവകലാശാല 2024 അധ്യയന വർഷത്തേക്കുള്ള ബി.എഡ്. (കൊമേഴ്സ് ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജുക്കേഷൻ (ഹിയറിങ് ഇംപയർമെൻറ്് ആൻഡ് ഇന്റലക്ച്വൽ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...
ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ ടെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുന:ക്രമീകരിച്ചു. ktet.kerala.gov.in വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാർഥികൾ...
തിരുവനന്തപുരം : വീട്ടുജോലികൾ ചെയ്യുന്നതിന് ലിംഗഭേദമില്ലെന്ന ആശയം പങ്കുവച്ച് മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകം. വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടോടുകൂടിയാണ് അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ...
ഏലൂര്‍(എറണാകുളം): ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ പേരില്‍ അശ്ലീല മെസേജ് അയച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. ഏലൂര്‍ പാതാളത്ത് താമസിക്കുന്ന നിലമ്പൂര്‍ മുതുകുറ്റി വീട്ടില്‍ സല്മാന് ഫാരിസ് (29), ചെങ്ങന്നൂര്‍ കാഞ്ഞിര് നെല്ലിക്കുന്നത്ത്...
തിരുവനന്തപുരം: വായന എളുപ്പമാക്കുന്നതിനൊപ്പം കുട്ടികൾക്ക് അക്ഷരം പരിചയപ്പെടുത്തി പുതിയ പാഠപുസ്തകങ്ങൾ. നീണ്ട ഇടവേളയ്ക്കുശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് ഒന്നാംക്ലാസ് പാഠപുസ്തകത്തിൽ അക്ഷരമാല തിരികെയെത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്-സി.ഇ.ആർ.ടി ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലാണ് അക്ഷരമാല...
മട്ടാഞ്ചേരി: രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. കൊച്ചിയിൽ നേരത്തേ ഓൺലൈൻ അവധിവ്യാപാരം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തിയിരുന്നു....
കണ്ണൂർ : കണ്ണൂർ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. പത്തിൽ ആറ് സീറ്റ് നേടിയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. എസ്.എഫ്.ഐ പാനലിൽ മത്സരിച്ച വൈഷ്ണവ് മഹേന്ദ്രൻ, പി. എസ് സഞ്ജീവ്,...
കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ കൊച്ചിയില്‍ സര്‍വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില്‍ മെട്രോയില്‍ പ്രതിദിനം യാത്ര...