തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമായ നാലിന് സംസ്ഥാനത്ത് ഡ്രൈ ഡേ. ബവ്കോ, കൺസ്യൂമർ ഫെഡ് മദ്യ വിൽപനശാലകളും ബാറുകളും തുറക്കില്ല.
പി.ടി.എ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായി വേണം പി.ടി.എകൾ പ്രവർത്തിക്കാൻ. പി.ടി.എ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക...
തിരുവനന്തപുരം : പാഠപുസ്തകത്തിലെ പാഠങ്ങൾ മനഃപ്പാഠമാക്കാതെ തൊഴിൽ പരിചിതമാക്കാനായുള്ള പുസ്തകങ്ങൾ തിങ്കൾ മുതൽ സ്കൂളിന്റെ ഭാഗമാകും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് മുതലുള്ള പുസ്തകത്തിലാണ് തൊഴിൽ പരിചയ പ്രവർത്തന ഉൾപ്പെടുത്തിയത്. കുട്ടികളിലും അധ്യാപകരിലും...
കൊച്ചി : നക്ഷത്ര ഹോട്ടലുകളിലെ നീന്തൽക്കുളത്തിലും കള്ള് വിളമ്പാം. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകൾക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നൽകി അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി. 10,000 രൂപയാണ് വാർഷിക ഫീസ്. ഭക്ഷണ ശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം...
കൊച്ചി : പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ‘സമഗ്ര’ പോർട്ടലിന്റെ പരിഷ്കരിച്ച ‘സമഗ്ര പ്ലസ്’ പതിപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എറണാകുളം എളമക്കര ഗവ. എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്തു. പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച്,...
കണ്ണൂർ : കീം പരീക്ഷയുടെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. പരീക്ഷാര്‍ത്ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയും ഉച്ചക്ക് ശേഷം മൂന്നര മുതല്‍ അഞ്ച് വരെയും പരീക്ഷ നടക്കും....
കണ്ണൂർ : കാനന്നൂർ സൈക്ലിങ് ക്ലബ് ഡെക്കാത്തലോണുമായി സഹകരിച്ച് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ 23 വരെ 21 ദിവസമാണ് സൈക്കിൾ റൈഡ് നടത്തേണ്ടത്. 21 ദിവസം കൊണ്ട് കുറഞ്ഞത് മുന്നൂറ് കിലോമീറ്റർ റൈഡ്...
കൊച്ചി : പുതിയ അധ്യയന വർഷത്തിൽ 39.95 ലക്ഷം കുട്ടികൾ സ്കൂളിലേക്ക്. പ്രീ പ്രൈമറിയിൽ 1,34,763, പ്രൈമറിയിൽ 11,59,652, അപ്പർ പ്രൈമറിയിൽ 10,79,019, ഹൈസ്കൂളിൽ 12,09,882, ഹയർ സെക്കൻഡറി രണ്ടാം വർഷത്തിലേക്ക് 3,83,515, വൊക്കേഷണൽ ഹയർ...
കോളയാട് : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ അക്രമിച്ച് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കോളയാട് താഴെ ടൗണിലെ പച്ചക്കറി വ്യാപാരി വി.വി. ബാലൻ കട പൂട്ടി വീട്ടിലേക്ക് പോകുമ്പോൾ പുത്തലം രണ്ടാം പാലത്തിന് സമീപം...
പേരാവൂർ: ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തൊണ്ടിയിൽ ഗർഭിണിയായ പശു ഷോക്കേറ്റ് ചത്തു. വീട്ടിലെ വയറിംഗും ഇലക്ട്രോണിക്ക്, ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. തൊണ്ടിയിൽ – തിരുവോണപ്പുറം റോഡിലെ ആർദ്ര ഹൗസിൽ കെ.കെ. പ്രീതയുടെ പശുവാണ്...