ഇടുക്കി: ലോക് സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം.വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ് മറികടക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് സാധിച്ചില്ല....
ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇക്കുറിയും സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വിജയം. മുൻ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രഫ. സി. രവീന്ദ്രനാഥിനെ മറികടന്നാണ് ചാലക്കുടിയുടെ ബെന്നി ചേട്ടൻ സിറ്റിങ് സീറ്റ്...
കോട്ടയം: യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആരാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പാണിന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ഇക്കുറി അങ്കത്തട്ടിലിറങ്ങിയത്. അഭിമാനപ്പോരാട്ടത്തിനൊടുവില് യു.ഡി.എഫിന്റെ പഴയ കോട്ട ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം. കേരളാ കോണ്‍ഗ്രസുകാര്‍ ചരിത്രത്തിലാദ്യമായി നേര്‍ക്കുനേര്‍ നിന്ന് ഏറ്റുമുട്ടിയ...
ആലത്തൂർ: രമ്യാ ഹരിദാസ് ‘പാട്ടുംപാടി’ ജയിച്ചുകേറിയ ആലത്തൂരിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.രാധാകൃഷ്ണൻ. തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വന്ന രാധാകൃഷ്ണന്റെ വിജയം സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കാതെപോയ എൽ.ഡി.എഫിന് നേരിയ ആശ്വാസം...
കണ്ണൂർ: കണ്ണൂരിൽ സിറ്റിംഗ് എം.പിയായ കെ.സുധാകരന് മികച്ച വിജയം. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി...
തൃശൂർ: വേട്ടെണ്ണൽ പൂർത്തിയാക്കി തൃശൂർ ലോക്സഭ മണ്ഡലം. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചു എന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 75,079 വോട്ടിനാണ് സുരേഷ് ഗോപിയുടെ വിജയം. 409239 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്....
എറണാകുളം: ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്. എതിര് സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 238887 വോട്ടിന്റെ...
തൃക്കരിപ്പൂർ (കാസർകോട്): ഒന്നാംക്ലാസുകാർക്ക് ഒന്നാംതരം കുതിര സവാരിയൊരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂൾ. ആദ്യദിനം സങ്കടപ്പെട്ട് സ്കൂളിലെത്തിയവർക്ക് കുതിരവണ്ടി കണ്ടപ്പോൾ ചെറുപുഞ്ചിരി വിടർന്നു. സിനിമയിലും പാർക്കിലുമൊക്കെ കണ്ട കുതിര കൺമുന്നിലെത്തിയപ്പോൾ വല്ലാത്ത കൗതുകം. പിന്നാലെ...
മാഹി: ഉദ്ഘാടനം കഴിഞ്ഞ് 100 നാൾ വാഹനാപകടങ്ങൾ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏറെ പരാതികൾക്കൊടുവിലാണ് സിഗ്നൽ പോയൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നൽ പോയന്റ്...
കണ്ണൂർ: അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുകയാണ്. മാലിന്യസംസ്കരണത്തിനും പരിപാലനത്തിനും മുൻതൂക്കം നൽകുന്ന പാഠങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഇത്തവണ. വിദ്യാലയ പരിസരം, ക്ലാസ് മുറികൾ, പാചകശാല, ശുചിമുറികൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയും മാലിന്യപരിപാലനവും...