കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ...
മലപ്പുറം: കേരളത്തില്‍ നിന്നുള്ള 1494 തീർത്ഥാടകർ ഒൻപത് വിമാനങ്ങളിലായി കരിപ്പൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടു. ഇതിൽ 688 പുരുഷന്മാരും, 806 സ്ത്രീകളുമാണ്. ഇന്ന് കരിപ്പൂരിൽ നിന്നു പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനം IX-3031 സൗദി സമയം...
തിരുവനന്തപുരം: വീട്ടിലെത്തിയ പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് ഓടി രക്ഷപ്പെട്ടു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണന് എന്ന ഗോകുല്‍ (22) ആണ് കോവളം പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ...
ഇരിട്ടി: സബ് റീജിയണൽ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മെയ് 25 ശനിയാഴ്ച നടത്തേണ്ടിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് മെയ് 29 ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഇരിട്ടി ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2490001.
കോട്ടയം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രതിസന്ധിയില്‍. മസ്തിഷ്ക മരണം ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികള്‍ക്ക് അലംഭാവമെന്നാണ് ആക്ഷേപം. അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയാതെ 1,900 പേരാണ് 12 വര്‍ഷത്തിനിടെ മരിച്ചത്. ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ച...
കൊട്ടിയൂർ :വൈശാഖോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നഗരിയിൽ ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുടങ്ങി . ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദാസൻ പാലപ്പിള്ളി, കുഞ്ഞിരാമൻ, പി.സി. രാമകൃഷ്ണൻ, പി.എസ്....
ഇരിട്ടി: കാലാവധി കഴിഞ്ഞതോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജീപ്പ് ഷെഡിലായതോടെ ആശുപത്രി ആവശ്യത്തിനും ഓടുന്നത് ആംബുലൻസ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി തീർന്നതോടെയാണ് ഇവിടുത്തെ ജീപ്പ് ഷെഡിലായത്. രണ്ട് ആംബുലൻസുകളില്‍ ഒന്ന് രണ്ടു മാസമായി വർക്ഷോപ്പിലാണ്. രോഗികളെ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും...
മഞ്ചേരി: ഗുണനിലവാരം കുറഞ്ഞ കണ്ണട നൽകി ഗുണഭോക്താവിനെ കബളിപ്പിച്ച കേസിൽ കമ്പനി 29,736 രൂപ നൽകാൻ ജില്ല ഉപഭോക്തൃ കമ്മീഷൻ്റെ വിധി. വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി സി. ഇബ്രാഹീമിനാണ് ഇൻസ്റ്റാകാർട്ട് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നഷ്ടം...
തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ ബിസ്കറ്റ് കമ്പനി കെട്ടിടമാണ് അപകട ഭീഷണി ഉയർത്തുന്നത്. സ്ഥാപനം അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല...