കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങൾക്ക് ഒട്ടും കുറവില്ല. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തു. റോഡപകടങ്ങൾ...
കൊച്ചി : അതിജീവനത്തിന്റെ മറ്റൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് അട്ടപ്പാടിയിലെ ഒരു കൂട്ടം ആദിവാസി അമ്മമാർ. കാർത്തുമ്പി കുടകൾ എന്ന പേരിട്ട് കുട നിർമിച്ച് വിൽക്കുകയാണ് ഇവർ. അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഇവർക്ക് സഹായവുമായി ഇൻഫോപാർക്കിലെ...
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്നാണ് വിധി. എന്നാൽ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു....
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കല്ലേരിക്കര റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് മലവെള്ളം കുത്തിയൊഴുകി വീടിന് നാശനഷ്ടം. കല്ലേരിക്കരയിലെ അമല്‍ നിവാസില്‍ കെ. മോഹനന്റെ വീട്ടിനാണ് നാശനഷ്ടം സംഭവിച്ചത്. മലവെള്ളം വീടിന്റെ പിറകിലുള്ള വയലിലേക്ക് കുത്തിയൊഴുകി...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ നൽകിയത് 4,51,853 പേർ. വ്യാഴം വൈകിട്ട് 4.30 വരെ അപേക്ഷ നൽകിയവരുടെ കണക്കാണിത്. ഇതുവരെ 4,58,696 പേരാണ് ലോഗിൻ പൂർത്തിയാക്കിയത്. സ്പോർട്സ് ക്വോട്ടയിൽ 910 പേരുടെയും മോഡൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആറുവരിയും അതില്‍ക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റില്‍ അധികമില്ലാത്ത യാത്രാവാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന്...
കാസര്‍കോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെ ആന്ധ്രപ്രദേശില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ്...
തിരുവനന്തപുരം: പൂനെ അപകട സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഇത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. അപകടമുണ്ടാക്കിയ പോർഷെ കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്തയാളുടെ പ്രായം 17...
മുംബൈ: മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജൂലായില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗര്‍കോവിലിലെ പ്ലാറ്റ്ഫോമില്‍...
ഗൂഡല്ലൂർ: ദേവാലയിൽ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. ദേവാലഹട്ടി റേഷൻ കടയ്ക്ക് സമീപത്തെ പളനിയാണ്ടി( 84) യാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി രണ്ടര മണിയോടെ വീടിന് സമീപമെത്തിയ കാട്ടാന വീടാക്രമിച്ചു. വീടിൻ്റെ പുറകുവശത്തേയ്ക്കിറങ്ങിയ പളനിയാണ്ടിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പളനിയാണ്ടിയും...